‘കാലം നൽകുന്ന ഹോപ്’; വീണ്ടും ജോബ്; പരമ്പരയിലെ നാലാമത്തെ ഗാനം

jobkurien-wb
SHARE

ജോബ് കുര്യൻറെ ഹോപ് പരമ്പരയിലെ നാലാമത്തെ ഗാനം പുറത്തിറങ്ങി. കാലം എന്ന പുതിയ പാട്ട് ഇന്നലെയാണ് യൂട്യൂബില് റിലീസായത്. ഫഹദ് ഫാസില് പ്രത്യക്ഷപ്പെട്ട എന്താവോ ആയിരുന്നു ഹോപ് പരമ്പരയിലെ ആദ്യഗാനം. പിന്നീട് പറുദീസയും മുല്ലയുമെത്തി. മാജിക്കല് റിയലിസത്തിലൂന്നിയുള്ള 

ഗാനചിത്രീകരണങ്ങളെല്ലാം മലയാളത്തിലെ സ്വതന്ത്രസംഗീത ശാഖയിലെ മികവ് പുലർത്തിയവയാണ്. ജോബിൻറെ മുൻ ഗാനങ്ങള്ക്ക് വരികളെഴുതിയ ഏങ്ങണ്ടിയൂർ ചന്ദ്രശേഖരനാണ് കാലത്തിൻറെയും രചന. സംഗീതസംവിധാനത്തിന് പുറമെ ഇത്തവണ ജോബ് തന്നെയാണ് ദൃശ്യാവിഷ്കാരവും നിർവഹിച്ചത്. ജോബിൻറെ മുതുമുത്തശ്ശി ത്രേസ്യാമ്മയ്ക്കുള്ള സമർപ്പണമാണ് കാലം.

MORE IN PULERVELA
SHOW MORE
Loading...
Loading...