നിത്യജീവിതത്തില്‍ യോഗയുടെ പ്രാധാന്യം അറിയാം: വിഡിയോ

yoga-woman
SHARE

ഇന്ന് യോഗ ദിനം. കോവിഡ് പ്രതിസന്ധി കണക്കിലെടുത്ത് വീടിനകത്ത് യോഗ, കുടുംബത്തോടൊപ്പം യോഗ എന്നതാണ് ഇത്തവണത്തെ മുദ്രാവാക്യം. യോഗ ട്രെയിനര്‍ സുദക്ഷിണ പുലർവേളയിൽ അതിഥിയായെത്തി.

MORE IN PULERVELA
SHOW MORE
Loading...
Loading...