എല്ലാവരോടും സഹാനുഭൂതി മാത്രം; സുശാന്തിനെ അനുസ്മരിച്ച് ടിയ സെബാസ്റ്റ്യൻ

tiya-sebastian-speaks-about
SHARE

സുശാന്ത് സിങ് രാജ്പുതിനെ അനുസ്മരിച്ച് നടിയും മുൻ ആർ.ജെയുമായ ടിയ സെബാസ്റ്റ്യൻ. സംസാരിച്ചപ്പോഴൊന്നും സുശാന്തിന് എന്തെങ്കിലും വേദനയുള്ളതായി തോന്നിയിരുന്നില്ലെന്ന് നടിയും മുൻ ആർ.ജെയുമായ ടിയ സെബാസ്റ്റ്യൻ. മുന്‍ മാനേജറുടെ മരണവുമായി സുശാന്തിന്റെ മരണത്തിനു ബന്ധമുണ്ടോയെന്നറിയില്ല. കേരളത്തെ പ്രളയകാലത്ത് ഒരുകോടി നൽകി സഹായിച്ചിരുന്നു സുശാന്ത്. എല്ലാവരോടും സഹാനുഭൂതി കാണിക്കുന്ന പ്രകൃതമായിരുന്നു . ശാസ്ത്രവിഷയങ്ങളിലെല്ലാം ഏറെ താൽപര്യമുള്ള വ്യക്തിയായിരുന്നെന്നും ടിയ പുലർവേളയിൽ പറഞ്ഞു. വിഡിയോ കാണാം

MORE IN PULERVELA
SHOW MORE
Loading...
Loading...