'ആതിരയ്ക്കൊപ്പം ഞാനില്ല; ആ ഒഴിവില്‍ അത്യാവശ്യക്കാർ നാട്ടിലെത്തട്ടെ'; നിതിനെ ഓർത്ത് ഷാഫി

SHAFI-10
SHARE

താങ്ങാനാവാത്ത ദുഃഖമാണ് നിതിന്റെ വേർപാടുണ്ടാക്കുന്നതെന്ന് ഷാഫി പറമ്പിൽ എം.എൽ.എ. ആതിരയ്ക്കൊപ്പം നാട്ടിലെത്താനുള്ള അനുവാദം നിതിന് ഉണ്ടായിരുന്നുവെങ്കിലും കൂടുതല്‍ അത്യാവശ്യമുള്ളവർക്കായി നിതിൻ സീറ്റൊഴിഞ്ഞ് നൽകുകയായിരുന്നു.  ആ ഒറ്റ തീരുമാനം മതി നിതിന്റെ സ്വഭാവത്തെ കുറിച്ചറിയാനെന്നും ഷാഫി പറമ്പിൽ പറയുന്നു. എല്ലാവർക്കും നിതിൻ പ്രിയപ്പെവനായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വിഡിയോ കാണാം.

MORE IN PULERVELA
SHOW MORE
Loading...
Loading...