മകൾ കാനഡയിൽ; സുഹൃത്തുക്കളെയും ജീവനക്കാരെയും ഓർത്ത് ആശങ്ക; ആശാ ശരത്

asha-web
SHARE

പ്രോഗ്രാമിനായി നാട്ടിൽ വന്ന് ലോക്ഡൗണിൽപെട്ടിരിക്കുകയാണ് നടിയും നർത്തകിയുമായ ആശാ ശരത്. ഭർത്താവും ഒരു മകളും ഒപ്പമുണ്ടെങ്കിലും മറ്റൊരു മകൾ കാനഡയിലാണ്. ഒപ്പം സുഹൃത്തുക്കളും നൃത്തവിദ്യാലയത്തിലെ ജീവനക്കാരുമടക്കം ദുബായിലാണ്. ആശങ്കകൾ പങ്കുവയ്ക്കുകയാണ് താരം പുലർവേളയിൽ...

MORE IN PULERVELA
SHOW MORE
Loading...
Loading...