‘ലുക്ക് ഒന്ന് മാറ്റി പിടിക്കണം’; ആഗ്രഹം പറഞ്ഞ് റോഷൻ പുലർവേളയിൽ

pular-two
SHARE

ഗ്രാമീണ പശ്ചാത്തലത്തില്‍ റോഷൻ മാത്യുവിനെയും അന്ന ബെന്നിനെയും പ്രധാന കഥാപാത്രങ്ങളാക്കി ഒരുക്കിയ ചിത്രമാണ് കപ്പേള. സംവിധായകന്‍ മുഹമ്മദ് മുസ്തഫയും നിഖില്‍ വാഹിദും സുദാസും ചേര്‍ന്നാണ് സിനിമയുടെ തിരക്കഥയെഴുതിയിരിക്കുന്നത്. ഹെലന് ശേഷം അന്നയും മൂത്തോനിലെ ശ്രദ്ധേയ കഥാപാത്രത്തിനുശേഷം റോഷനും ഒരിക്കൽകൂടി പ്രേക്ഷകർക്ക് മുന്നിലെത്തുകയാണ്. ശ്രീനാഥ് ഭാസി, സുധി കോപ്പ,തന്‍വി റാം തുടങ്ങിയവരും പ്രമുഖ വേഷങ്ങളിൽ എത്തുന്നു. നടൻ റോഷൻ മാത്യു പുലർവേളയിൽ അതിഥിയായെത്തി.

MORE IN PULERVELA
SHOW MORE
Loading...
Loading...