സലിംകുമാറിന്റെ റെക്കോർഡ് തിരുത്തി അമൽ; മിമിക്രിയിൽ നാലാം തവണയും നേട്ടം

pularvela-web
SHARE

എംജി സര്‍വകലാശാല  കലോല്‍സവത്തില്‍  മിമിക്രി മല്‍സരത്തിലെ 25 വര്‍ഷം പഴക്കമുള്ള  നടന്‍ സലിംകുമാറിന്‍റെ  റെക്കോര്‍ഡ് തിരുത്തി തേവര എസ്എച്ച് കോളജിലെ  ഒന്നാംവര്‍ഷ സോഷ്യോളജി വിദ്യാര്‍ഥി അമല്‍ അശോക്. മൂന്നുവര്‍ഷം തുടര്‍ച്ചയായി സലിംകുമാര്‍ ഒന്നാംസ്ഥാനം നേടി റെക്കോര്‍ഡ് ഇട്ടിരുന്നു. അതാണ്  നാലാമത്തെ വിജയത്തിലൂടെ അമല്‍ തിരുത്തിയത്. ചരിത്രം കുറിക്കാനുള്ള മോഹത്തോടെ വീണ്ടും ബിരുദ പഠനത്തിന് ചേര്‍ന്ന അമല്‍ ഇത്തവണ അത് സ്വന്തമാക്കുകയായിരുന്നു.അമല്‍ അശോക്  പുലര്‍വേളയില്‍ അതിഥിയായെത്തി. 

MORE IN PULERVELA
SHOW MORE
Loading...
Loading...