മലയാളത്തിലേക്ക് ഉടൻ; വിശേഷങ്ങളുമായി ഐശ്വര്യ മേനോൻ

asiwarya
SHARE

മലയാള സിനിമയിലേക്കു ഉടന്‍ തിരിച്ചുവരുമെന്ന് തമിഴ്, കന്നഡ സിനിമകളില്‍ സജീവമായ മലയാളി നടി ഐശ്വര്യ മേനോന്‍. ഈ വര്‍ഷം തന്നെ മലയാള സിനിമകളുടെ ഭാഗമാകും. അടുത്തിടെ തിയേറ്ററുകളിലെത്തിയ തമിഴ് സിനിമ ഞാന്‍ സിരിത്താലിന്റെ വിശേഷങ്ങളുമായി ഐശ്വര്യ മേനോനാണ് പുലര്‍വേളയില്‍ ചേരുന്നത്.

MORE IN PULERVELA
SHOW MORE
Loading...
Loading...