കാലത്തെ അടയാളപ്പെടുത്തി ‘ആകൃതി വികൃതി’; വിശേഷങ്ങളുമായി പ്രസന്നന്‍ ആനിക്കാട്

cartoon
SHARE

കളിയും കാര്യവും ചിരിയും ഒത്തൊരുമിക്കുന്ന കാര്‍ട്ടൂണുകളുടെ സമാഹാരവുമായി കാര്‍ട്ടൂണിസ്റ്റ് പ്രസന്നന്‍ ആനിക്കാട്.  നാല്പതാണ്ടുകള്‍ക്കിടയില്‍ വരച്ച കാര്‍ട്ടൂണുകളില്‍ നിന്ന് കാലത്തെ അടയാളപ്പെടുന്നവയാണ് ‘ആകൃതി വികൃതി’ എന്ന  സമാഹാരത്തില്‍പെടുത്തിയിരിക്കുന്നത്. ഓരോ കാര്‍ട്ടൂണിനൊപ്പവും അതിന്റെ ആശയങ്ങള്‍ക്ക് വഴിതുറന്ന സന്ദര്‍ഭങ്ങളുടെ സൂചനകളും കുറിപ്പുകളായി  സമാഹാരത്തില്‍ ഉള്‍പെടുത്തിയിട്ടുണ്ട്.  പ്രസന്നന്‍ ആനിക്കാട് പുലര്‍വേളയില്‍ അതിഥിയായി ചേർന്നു. 

MORE IN PULERVELA
SHOW MORE
Loading...
Loading...