പോരാട്ടം, അതിജീവനം, ഒടുവിൽ സാന്ത്വനം: അർബുദത്തെ മറികടന്നവര്‍ വഴിനടത്തട്ടെ; അറിയണം ഈ ജീവിതം

can
SHARE

I Am and I Will , അഥവാ ഞാന്‍, എനിക്ക് കഴിയും എന്ന സന്ദേശവുമായാണ് ലോകം ഈ വര്‍ഷത്തെ കാന്‍സര്‍ ദിനം ആചരിക്കുന്നത്. അര്‍ബുദം ഭയന്ന് മാറി നില്‍ക്കേണ്ട ഒരു രോഗാവസ്ഥയല്ലെന്നും ധൈര്യത്തോടെയും ആത്മവിശ്വാസത്തോടെയും അര്‍ബുദത്തെ കീഴ്പ്പെടുത്താമെന്നുമുള്ള ബോധവത്കരണവും ഒാര്‍മപ്പെടുത്തലും കൂടി ലക്ഷ്യമിട്ടാണ് എല്ലാ വര്‍ഷവും ഫെബ്രുവരി നാല് ലോക അര്‍ബുദ ദിനമായി ആചരിക്കുന്നത്.

അപ്രതീക്ഷിതമായി ജീവിത താളം തെറ്റിക്കാനെത്തിയ അര്‍ബുദത്തെ കൃത്യമായ ചികിത്സയിലൂടെ പ്രതിരോധിച്ച് ജീവിത വിജയം നേടി ഒട്ടേറെ പേരുണ്ട് ഇവിടെ നമ്മുടെ കേരളത്തിലും. അതിലൊരാളാണ്  ഇന്ന് പുലര്‍വേളയില്‍ നമ്മോടൊപ്പം കാന്‍സറിനെതിരായ പോരാട്ട കഥ പങ്കുവയ്ക്കാനെത്തിയിരിക്കുന്നത്. സുജ നായര്‍.  ഒപ്പം മനോരമന്യൂസിന്‍റെ  സാമൂഹികപ്രതിബദ്ധത പദ്ധതിയായ കേരള കാനിന്റെ അഞ്ചാം പതിപ്പ് ഇന്ന് തുടങ്ങുകയാണ്. അതിന്‍റെ പ്രവര്‍ത്തനങ്ങള്‍  വിശദീകരിക്കാന്‍ മനോരമന്യൂസ് സീനിയര്‍ കോര്‍ഡിനേറ്റിങ് എഡിറ്റര്‍ റോമി മാത്യുവും നമ്മോടൊപ്പമുണ്ട്.

MORE IN PULERVELA
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Loading...
Loading...