പ്രേക്ഷകരെ ആവേശത്തിലാഴ്ത്തി ഷൈലോക്ക്; വിശേഷങ്ങളുമായി അർഥന

arthana-shylock
SHARE

പ്രേക്ഷകരെ ആവേശത്തിലാഴ്ത്തി മമ്മൂട്ടി ചിത്രമായ ഷൈലോക്ക് പ്രദർശനം തുടരുന്നു. അജയ് വാസുദേവ് സംവിധാനം ചെയ്ത ചിത്രം മമ്മൂട്ടിയുടെ കരിയറിലെ തന്നെ ഏറ്റവും വലിയ ചിത്രങ്ങളിലൊന്നാണ്. തമിഴ് നടൻ രാജ് കിരൺ, മീന, സിദ്ദിഖ്, ബിബിൻ ജോർജ്, കലാഭവൻ ഷാജോൺ, അർഥന ബിനു തുടങ്ങി ഒട്ടേറെ പേർ ചിത്രത്തിൽ അഭിനയിക്കുന്നു.  ചിത്രത്തിൽ മികച്ച അഭിനയം കാഴ്ചവച്ച്  നടി അർഥന ബിനുവാണ് . അർഥന നടൻ വിജയകുമാറിന്റെ മകളാണ്. അഭിനയ വിശേഷങ്ങൾ അർഥന പുലർവേളയിൽ പങ്കുവയ്ക്കുന്നു. 

MORE IN PULERVELA
SHOW MORE
Loading...
Loading...