തകർപ്പൻ ആക്ഷനുമായി 'ദി കുങ്ഫു മാസ്റ്റർ'; വിശേഷങ്ങളുമായി അർജുനും നീതയും

guest
SHARE

പൂമരം എന്ന ചിത്രത്തിനുശേഷം സംവിധായകൻ എബ്രിഡ് ഷൈൻ തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ദി കുങ്ഫു മാസ്റ്റർ. പൂമരത്തിലെ നായികാ വേഷം ചെയ്ത നീത പിള്ളയും പുതുമുഖമായ ജിജി സ്കറിയയുമാണ് കുങ്ഫു മാസ്റ്ററിൽ പ്രധാന വേഷത്തിൽ എത്തുന്നത്. ആക്ഷന് ഏറെ പ്രാധാന്യമുള്ള ചിത്രത്തിൽ പ്രശസ്ത സംവിധായകൻ മേജർ രവിയുടെ മകൻ അർജുൻ രവിയാണ്  ഛായാഗ്രാഹകൻ. ഇന്ന് തിയറ്ററിലെത്തുന്ന ചിത്രത്തെക്കുറിച്ച് സംസാരിക്കാൻ നായിക നീത പിള്ളയും ഛായാഗ്രാഹകൻ അർജുൻ രവിയുമാണ് പുലർവേളയിൽ എത്തുന്നത്

MORE IN PULERVELA
SHOW MORE
Loading...
Loading...