'ആദ്യ മലയാളസിനിമയിൽ ആ ഭാഗ്യം എന്നെ തേടിയെത്തി'; വിശേഷങ്ങളുമായി മിർന

guest1
SHARE

സച്ചിദാനന്ദൻ എന്ന കഥാപാത്രമായാണ് പുതുവർഷത്തിൽ നടൻ മോഹൻലാൽ പ്രേക്ഷകരിലേക്ക് എത്തുന്നത്.പതിവ് ശൈലിയിൽനിന്ന് മാറി ആക്ഷന് പ്രാധാന്യം നൽകി സംവിധായകൻ സിദ്ദിഖ് ഒരുക്കിയ ചിത്രം ബിഗ് ബ്രദറാണ് മോഹൻലാലിന്റെ ഈവർഷത്തെ ആദ്യ ചിത്രം. പുതുമുഖം മിർന മേനോനാണ് നായിക. ബോളിവുഡ് താരം സൽമാൻ ഖാന്റെ സഹോദരൻ അര്‍ബാസ് ഖാന്‍ ആദ്യമായി മലയാളത്തിൽ അഭിനയിക്കുന്ന ചിത്രം കൂടിയാണിത്. അനൂപ് മേനോൻ, സർജാനോ ഖാലിദ്, വിഷ്ണു ഉണ്ണികൃഷ്ണൻ, ടിനി ടോം, ഇർഷാദ് തുടങ്ങി വലിയ താരനിര തന്നെ ചിത്രത്തിലുണ്ട്.നായിക മിർന മേനോനാണ് ഇന്ന് പുലർവേളയിൽ അതിഥി

MORE IN PULERVELA
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Loading...
Loading...