‌സാന്റയായി തിളങ്ങി ദിലീപ്; വിശേഷങ്ങൾ പങ്കുവെച്ച് ധർമജൻ

santa
SHARE

ക്രിസ്മസ് ദിനത്തിൽ പുറത്തിറങ്ങിയ ദിലീപ് ചിത്രം 'മൈ സാന്റാ' മികച്ച അഭിപ്രായമാണ് തിയറ്ററുകളിൽ നേടുന്നത്. അച്ഛനെയും അമ്മയെയും നഷ്ടപ്പെട്ട പെൺകുട്ടിയെ കാണാൻ സാന്താക്ലോസ് വരുന്നതും തുടർന്നുണ്ടാകുന്ന നിമിഷങ്ങളുമാണ് സിനിമ പങ്കുവയ്ക്കുന്നത്. കുട്ടികൾക്കും മുതിർന്നവർക്കും ഒരു പോലെ ഇഷ്ടപ്പെടുന്ന രീതിയിലാണ് സിനിമ അണിയിച്ചൊരുക്കിയിരിക്കുന്നത്. സായികുമാർ, സിദ്ദിഖ്, അനുശ്രീ, സണ്ണി വെയ്ൻ, ധർമജൻ, മഞ്ജു, ഇന്ദ്രൻസ്, ഷാജോൺ, ഇർഷാദ് എന്നിവരാണ് ചിത്രത്തിലെ മറ്റു താരങ്ങൾ. ധർമജൻ ബോൾഗാട്ടിയാണ് ഇന്ന് പുലർവേളയിൽ അതിഥി 

MORE IN PULERVELA
SHOW MORE
Loading...
Loading...