മുടി നീട്ടി വളർത്തി, പെൺകുട്ടിയാണെന്ന് തെറ്റിദ്ധരിച്ചു; 'മാമാങ്ക' വിശേഷങ്ങളുമായി അച്യുതൻ

guest
SHARE

റിലീസിന്റെ ആദ്യദിനം തന്നെ റെക്കോര്‍ഡ് കലക്ഷനുമായി മുന്നേറുകയാണ് മമ്മൂട്ടി ചിത്രമായ മാമാങ്കം. ചാവേറുകള്‍ ചരിത്രം രചിച്ച മാമാങ്ക കാലം സിനിമയാകുമ്പോള്‍ മമ്മൂട്ടിക്കൊപ്പം വലിയ താരനിരതന്നെ ചിത്രത്തിലുണ്ട്. ബാസ്ക്റ്റ്് ബോള്‍ താരമായ പ്രാച്ചി ടെഹ്ളാനും ഉണ്ണിമുകുന്ദനുമടക്കമുള്ള താരനിരയിൽ പക്ഷെ പ്രായംകൊണ്ടും കഥാപാത്രത്തിന്റെ പ്രസക്തികൊണ്ടും ശ്രദ്ധേയനാണ് അച്യുതന്‍ ബി.നായര്‍ എന്ന പതിനൊന്നുകാരന്‍. മാമാങ്കചരിത്രത്തിലെതന്നെ അവസാന ചാവേറായ ചന്ദ്രോത്ത് ചന്തുണ്ണിക്കാണ് അച്യുതന്‍ ജീവന്‍ നല്‍കിയത്. അച്യുതന്‍ ബി.നായരാണ് പുലര്‍വേളയില്‍ അതിഥി. .

MORE IN PULERVELA
SHOW MORE
Loading...
Loading...