താടിക്കാരിൽ ഒന്നാമനായി പ്രവീണ്‍; ഇടതൂർന്ന വിശേഷങ്ങൾ പുലർവേളയിൽ

hair-web
SHARE

പഞ്ചാബിന്റെയും രാജസ്ഥാന്റെയും ആധിപത്യം തകർത്ത് താടിക്കാരിൽ ഒന്നാമനായി പ്രവീൺ പരമേശ്വർ. ചലച്ചിത്ര മേഖലയിൽ പ്രവർത്തിക്കുന്ന പ്രവീണിന് നാഷണൽ ബിയേർഡ് ചാംപ്യൻഷിപ്പിൽ ഒന്നാം സ്ഥാനം ലഭിച്ചു..വിശേഷങ്ങളുമായി പ്രവീൺ പുലർവേളയിൽ..വിഡിയോ കാണാം

MORE IN PULERVELA
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Loading...
Loading...