ഏഴുനേരം ഭക്ഷണം; ഒരു സമയം ഒൻപത് മുട്ട ; മിസ്റ്റർ വേൾഡ് ചിത്തരേശ് പറയുന്നു

chithiresh-20
SHARE

മിസ്റ്റർ വേൾഡ് ആയ ചിത്തരേശ് നടേശൻ ഇപ്പോൾ നമുക്ക്  സുപരിചിതനാണ്. കേരളത്തിനകത്തും പുറത്തും വലിയ സ്വീകരണമാണ് ചിത്തരേശിന് ലഭികുന്നത്. എന്നാൽ ശരീരം  കടഞ്ഞെടുക്കാൻ ചിത്തരേശ് നടത്തുന്ന കഠിനപ്രയത്നത്തെകുറിച്ച് പലർക്കും അറിയില്ല. ഭക്ഷണക്രമം എന്താണെന്നും അറിയില്ല. എല്ലാത്തിനും  ഉത്തരവുമായി കൊച്ചിയിൽ നിന്ന് ചിത്തരേശ് ജെവിൻ ടുട്ടുവിനോപ്പം ചേരുന്നു. വിഡിയോ കാണാം.

MORE IN PULERVELA
SHOW MORE
Loading...
Loading...