ഹൃദയം കവർന്ന് 'ഹെലൻ', അതിജീവനം; ‌വിശേഷങ്ങളുമായി സംവിധായകനും നായകനും

helan-inter
SHARE

അതിജീവനം ഇതിവൃത്തമായി ഒരുകൂട്ടം ചെറുപ്പക്കാർ ഒരുക്കിയ ചിത്രമാണ് ഹെലൻ. മാത്തുക്കുട്ടി സേവ്യർ സംവിധാനം ചെയ്ത് അന്ന ബെൻ കേന്ദ്രകഥാപാത്രമാകുന്ന 'ഹെലൻ' നിർമിച്ചിരിക്കുന്നത് വിനീത് ശ്രീനിവാസനാണ്. അന്നയ്ക്കൊപ്പം പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് നോബിൾ ബാബു തോമസാണ്. സംവിധായകൻ മാത്തുക്കുട്ടി സേവ്യറിനും ആൽഫ്രഡ് കുര്യൻ ജോസഫിനുമൊപ്പം ഹെലന്റെ തിരക്കഥയിലും നോബിൾ പങ്കാളിയാണ്. ത്രില്ലർ ഗണത്തിൽ അതിജീവനത്തിന്റെ കഥപറയുമ്പോൾതന്നെ ഹെലനിലൂടെ മനുഷ്യബന്ധങ്ങളുടെ ഊഷ്മളതയും പങ്കുവയ്ക്കപ്പെടുന്നു. മാത്തുക്കുട്ടി സേവ്യറും നോബിൾ ബാബു തോമസുമാണ് പുലർവേളയിൽ അതിഥികൾ. 

MORE IN PULERVELA
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Loading...
Loading...