'സിനിമ കാണാൻ പോയി സിനിമാനടിയായി'; മൂത്തോന്റെ വിശേഷങ്ങളുമായി സ‍‍‍ഞ്ജന

guest
SHARE

നിവിൻ പോളിയെ നായകനാക്കി ഗീതു മോഹൻദാസ് സംവിധാനം ചെയ്ത മൂത്തോൻ തിയറ്ററുകളിൽ മികച്ച പ്രതികരണവുമായി മുന്നേറുകയാണ്. രാജ്യാന്തരതലത്തിൽ വരെ ശ്രദ്ധിക്കപ്പെട്ട ചിത്രം മലയാള സിനിമയിൽ മുൻപും പരിചിതമായ സ്വവർഗപ്രണയമടക്കം പുതിയതലങ്ങളിൽ ആവിഷ്കരിക്കുന്നു. നിവിൻ പോളിക്കൊപ്പം  റോഷൻ മാത്യു ഉൾപ്പടെയുള്ള അഭിനേതാക്കളും ചിത്രത്തിൽ നിറസാന്നിധ്യമാകുന്നു. ബാലതാരമായി എത്തിയ സഞ്ജന ദീപും ഇതിനകം നിരൂപകപ്രശംസ പിടിച്ചുപറ്റി. സഞ്ജനയാണ് ഇന്ന് പുലർവേളയിൽ അതിഥി. 

MORE IN PULERVELA
SHOW MORE
Loading...
Loading...