നര്‍മവും വൈകാരികതയും നിറഞ്ഞ ആന്‍ഡ്രോയിഡ് കുഞ്ഞപ്പൻ; കയ്യടി നേടി സുരാജ്

suraj2
SHARE

പയ്യന്നൂരിലെ ഗ്രാമാന്തരീക്ഷത്തില്‍ പറഞ്ഞ ആന്‍ഡ്രോയിഡ് കുഞ്ഞപ്പന്റെ കഥ തിയറ്ററുകളില്‍ നിറഞ്ഞ കയ്യടി നേടുകയാണ്. സയന്‍സ് ഫിക്ഷനും നര്‍മവും വൈകാരികതയും കൂട്ടിയിണക്കിയ ആന്‍ഡ്രോയിഡ് കുഞ്ഞപ്പന്‍ വെര്‍ഷന്‍ 5.25ല്‍ സുരാജ് െവഞ്ഞാറമൂടും സൗബിന്‍ സാഹിറും സൈജു കുറുപ്പുമടക്കമുള്ള താരനിരയുണ്ട്. അരുണാചലില്‍നിന്നുള്ള കെന്റി സിര്‍ദോയാണ് നായിക. താരങ്ങള്‍ക്കൊപ്പമെത്തുന്ന കുഞ്ഞപ്പന്‍ എന്ന ഹ്യുമനോയിഡ് റൊബോട്ടിന്റെ പേരാണ് സിനിമയുടെ ടൈറ്റില്‍. നവാഗതനായ രതീഷ് ബാലകൃഷ്്ണ പൊതുവാളാണ് സംവിധായകന്‍. സിനിമയുടെ വിശേഷങ്ങളുമായി സുരാജ് വെഞ്ഞാറമൂടാണ് ഇന്ന് നമുക്കൊപ്പം പുലര്‍വേളയില്‍ അതിഥി. 

MORE IN PULERVELA
SHOW MORE
Loading...
Loading...