ഓർമകളുടെ കാൽനൂറ്റാണ്ട്; വിശേഷങ്ങളുമായി പിന്നണി ഗായകൻ രമേശ് ചന്ദ്ര

ramesh
SHARE

കന്നഡ ചലച്ചിത്ര രംഗത്ത് പിന്നണി ഗായകനായി 25 വര്‍ഷം തികയ്ക്കുകയാണ് മലയാളിയായ രമേഷ് ചന്ദ്ര. മൂന്ന് സംസ്ഥാന അവാര്‍ഡുകളടക്കം നിരവധി പുരസ്കാരങ്ങള്‍ക്ക് അര്‍ഹനായ രമേഷ് ചന്ദ്ര മലയാള സിനിമയിലേയ്ക്ക് മടങ്ങാനുള്ള ഒരുക്കത്തിലാണ്.  രമേഷ് ചന്ദ്ര മനോരമ ന്യൂസുമായി വിശേഷങ്ങള്‍ പങ്കുവയ്ക്കുന്നു

MORE IN PULERVELA
SHOW MORE
Loading...
Loading...