ആ വൈറൽ മുദ്രാവാക്യത്തിന് പിന്നിലെ കഥ: ലൂസി ടീച്ചർ അഭിമുഖം

teacher
SHARE

കലോല്‍സവത്തിന് സമ്മാനം കിട്ടിയതിന്‍റെ ആഹ്ലാദം പങ്കുവയ്ക്കാന്‍ അധ്യാപിക വിളിച്ച മുദ്യാവാക്യം നവമാധ്യമങ്ങളില്‍ വൈറല്‍. തൃശൂര്‍ വടക്കാഞ്ചേരി ചിറ്റണ്ട ജ്ഞാനോദയം സ്കൂളിലെ അധ്യാപിക ലൂസി സന്തോഷിന്‍റെ മുദ്രാവാക്യം വിളിയാണ് വൈറലായത്. അധ്യാപിക വിളിക്കുന്ന മുദ്യാവാക്യം വിദ്യാര്‍ഥികള്‍ ഏറ്റുവിളിച്ചതോടെ ആഘോഷം കെങ്കേമമായി. ചെറുതുരുത്തിയില്‍ നടന്ന വടക്കാഞ്ചേരി ഉപജില്ലാ കലോല്‍സവത്തില്‍ വിവിധ വിഭാഗങ്ങളില്‍ രണ്ട്, മൂന്നു സ്ഥാനങ്ങള്‍ ചിറ്റണ്ട് ജ്ഞാനോദയം സ്കൂളിനായിരുന്നു. അതിന്‍റെ ആഘോഷമാണ് അധ്യാപിക മുദ്രാവാക്യം വിളിച്ച് ആഘോഷിച്ചത്.

MORE IN PULERVELA
SHOW MORE
Loading...
Loading...