തരംഗമായ നൂറിലധികം സിനിമകളുടെ എഡിറ്റർ; വിശേഷങ്ങളുമായി ഡോൺ മാക്സ്

guest
SHARE

മലയാളത്തിലും ഇതരഭാഷകളിലുമടക്കം അമ്പതിലധികം സിനിമകളുടെ എഡിറ്റർ.  അതിനുമപ്പുറം തരംഗമായ നൂറിലധികം സിനിമകളുടെ ട്രെയിലറുകൾ പ്രേക്ഷകർക്ക് മുൻപിലെത്തിച്ച വിഷ്വൽ എഡിറ്റർ. ഏറ്റവും ഒടുവിൽ മമ്മൂട്ടിയുടെ പുറത്തിറങ്ങാനുള്ള ചിത്രമായ മാമാങ്കത്തിന്റെ യു ട്യൂബ് ട്രെൻഡിങ്ങായ ട്രെയിലറിന്റെ എഡിറ്റർ കൂടിയായ ഡോൺ മാക്സാണ് ഇന്ന് പുലർവേളയിൽ അതിഥി. ഒരുപക്ഷെ അതിനുമപ്പുറം  മമ്മൂട്ടിയോട് വലിയ കടപ്പാടുള്ള വ്യക്തികൂടിയാണ് ഡോൺ മാക്സ്. അതെക്കുറിച്ച് ഡോൺതന്നെ പറയും.

MORE IN PULERVELA
SHOW MORE
Loading...
Loading...