പ്രണയവും പ്രതികാരവും ചേർന്ന ആകാശഗംഗ രണ്ടാം ഭാഗം; വിശേഷങ്ങളുമായി വിഷ്ണുവും വീണയും

guest
SHARE

തൊണ്ണൂറുകളിൽ പുറത്തിറങ്ങിയ എണ്ണംപറഞ്ഞ മലയാള ഹൊറർ ചിത്രങ്ങളിൽ ഒരുപക്ഷേ ആകാശഗംഗ എന്ന പേര് മലയാളി മറക്കില്ല. 1999ൽ പുറത്തിറങ്ങിയ ആകാശഗംഗയ്ക്ക് ഇരുപതുവർഷത്തിനുശേഷം സംവിധായകൻ വിനയൻ ഒരുക്കിയ രണ്ടാംഭാഗം റിലീസിങ് കേന്ദ്രങ്ങളിലെല്ലാം ഹൗസ് ഫുള്ളാണ്. പ്രണയവും  പ്രതികാരവും മേമ്പൊടിയായി ഹാസ്യവും  ചേർത്താണ് ആകാശഗംഗയ്ക്ക് രണ്ടാം ഭാഗം ഒരുക്കിയിട്ടുള്ളത്. സംവിധായകൻ വിനയന്റെ മകൻ വിഷ്ണു വിനയ് നായകനും പുതുമുഖം വീണ നായർ നായികയുമായെത്തുന്ന ചിത്രം. വിഷ്ണുവും വീണയുമാണ് ഇന്ന് പുലർവേളയിൽ അതിഥികൾ.

MORE IN PULERVELA
SHOW MORE
Loading...
Loading...