ചില ഓർമപ്പെടുത്തലുമായി 'പറന്നേ'; ഏറ്റെടുത്ത് സംഗീതപ്രേമികൾ; മനസ്സ്തുറന്ന് ജ്യോത്സ്ന

jyotsna
SHARE

മനുഷ്യന്‍റെ പരിമിതികളില്ലാത്ത കഴിവുകളെ സ്വയം തിരിച്ചറിയണമെന്ന ഒാര്‍മപ്പെടുത്തലുമായി  ഗായിക ജ്യോത്സ്നയുടെ  പുതിയ മ്യൂസിക്  വീഡിയോ. പറന്നേ എന്ന ഗാനം റിലീസ് ചെയ്ത് ദിവസങ്ങള്‍ക്കുള്ളില്‍തന്നെ സംഗീതപ്രമികള്‍ ഏറ്റെടുത്തുകഴിഞ്ഞു. സംഗീതലോകത്തെ പുതിയ മാറ്റങ്ങളെക്കുറിച്ച് ജ്യോത്സ്ന മനസുതുറക്കുന്നു. 

MORE IN PULERVELA
SHOW MORE
Loading...
Loading...