മേയർ ബ്രോ ഇനി എംഎൽഎ; പുതിയ പദവിയെക്കുറിച്ച് പ്രശാന്തും കുടുംബവും

prasanth-mla-28
SHARE

തിരുവനന്തപുരത്തിന്റെ മേയർ ബ്രോ ഇനി എംഎൽഎ. വട്ടിയൂർക്കാവ് എംഎൽഎ ആയി വികെ പ്രശാന്ത് ഇന്ന് സത്യപ്രതിജ്ഞ ചെയ്യും. പുതിയ പദവിയെക്കുറിച്ചുള്ള വിശേഷങ്ങൾ പങ്കുവെക്കുകയാണ് പ്രശാന്തും കുടുംബവും പുലര്‍വേളയില്‍. 

MORE IN PULERVELA
SHOW MORE
Loading...
Loading...