ഒരു കടത്ത് നാടൻ കഥയുടെ വിശേഷങ്ങളുമായി ഷഹീൻ സിദ്ദിഖ്

shaheen-sidique
SHARE

നടൻ സിദ്ദിഖിന്റെ മകൻ ഷഹീൻ സിദ്ദിഖ് ആദ്യമായി നായകവേഷത്തിൽ അഭിനയിക്കുന്ന ചിത്രം ഒരു കടത്ത് നാടൻ കഥ പ്രദർശനത്തിനെത്തുന്നു. 

നടൻ സിദ്ദിഖിന്റെ മകൻ ഷഹീൻ സിദ്ദിഖ് ആദ്യമായി നായകവേഷത്തിൽ അഭിനയിക്കുന്ന ചിത്രം ഒരു കടത്ത് നാടൻ കഥ പ്രദർശനത്തിനെത്തുന്നു. നവാഗതനായ പീറ്റർ സാജനാണ് ത്രില്ലർ ഗണത്തിൽപ്പെടുന്ന ചിത്രത്തിന്റെ രചനയും സംവിധാനവും നിർവഹിച്ചിരിക്കുന്നത്. ജീവിത സാഹചര്യം മൂലം കേരളത്തിലെ കുഴൽപ്പണ മാഫിയയുടെ കണ്ണി ആകേണ്ടി വരുന്ന യുവാവിന്റെ കഥ പറയുന്ന ചിത്രം നിർമിച്ചിരിക്കുന്നത് റിതേഷ് കണ്ണനാണ്. ഷഹീൻ സിദ്ദിഖിനൊപ്പം പ്രദീപ് റാവത്ത് , സലിം കുമാർ, സുധീർ കരമന, ബിജു കുട്ടൻ,  സാജൻ പള്ളുരുത്തി, എഴുപുന്ന ബൈജു, ജയാ ശങ്കർ, ആര്യ അജിത് തുടങ്ങി ഒട്ടേറെപേർ അഭിനയിക്കുന്നു. ചിത്രത്തിലെ നായകൻ ഷഹീൻ സിദ്ദിഖാണ് പുലർവേളയിൽ അതിഥി. 

MORE IN PULERVELA
SHOW MORE
Loading...
Loading...