പട്ടാളക്കാർക്ക് ആദരമായ് എടക്കാട് ബറ്റാലിയൻ; ഉദ്ദേശ്യം നിറവേറിയെന്ന് സംയുക്ത

guest-pular
SHARE

ടൊവിനോ തോമസും സംയുക്ത മേനോനും മുഖ്യവേഷങ്ങളിലെത്തുന്ന   എടക്കാട് ബറ്റാലിയൻ 06  തിയറ്ററുകളിലെത്തി. ഒരു പട്ടാളക്കാരന്റെ ജീവിതത്തിലൂടെ സഞ്ചരിക്കുന്ന ചിത്രം രാജ്യത്തിനായി  അതിർത്തികാക്കുന്ന  പട്ടാളക്കാർക്കുള്ള ആദരമാണ്. സംയുക്ത മേനോനാണ് നായിക.  നൈന ഫാത്തിമ എന്ന അധ്യാപികയുടെ വേഷത്തിലാണ് സംയുക്ത മേനോൻ എത്തുന്നത്. ചിത്രത്തിലെ ഹിമമഴയായ് എന്ന ഗാനം വലിയ ഹിറ്റാണ്.

MORE IN PULERVELA
SHOW MORE
Loading...
Loading...