നായികാ നായകനിൽ തുടങ്ങി 'വികൃതി' വരെ; വിശേഷങ്ങളുമായി വിൻസി

guest
SHARE

മഴവില്‍ മനോരമയില്‍ സംപ്രേഷണം ചെയ്ത നായിക നായികനില്‍ തിളങ്ങി ഇപ്പോള്‍ വെള്ളിത്തിരയിലേക്ക് ചുവടുവെച്ചിരിക്കുകയാണ് മലപ്പുറം പൊന്നാനി സ്വദേശി വിന്‍സി അലോഷ്യസ്. മികച്ച പ്രതികരണവുമായി മുന്നോട്ട് പോകുന്ന വികൃതിയിലെ നായികയായാണ് വിന്‍സിയെത്തുന്നത്. ചിത്രത്തിന്റെ കൂടുതല്‍ വിശേഷങ്ങളുമായി വിന്‍സി പുലര്‍വേളയില്‍ ചേരുന്നു. 

MORE IN PULERVELA
SHOW MORE
Loading...
Loading...