നല്ല ‘വികൃതി’യെന്ന് പ്രേക്ഷകർ; സംവിധായകൻ എം സി ജോസഫ് പുലർവേളയിൽ

guest-web
SHARE

‘വികൃതി ’തിയേറ്ററുകളിൽ നിറഞ്ഞോടുകയാണ്. മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിക്കുന്നത്.എൽദോയുടെ  വേദന അഭ്രപാളികളിലെത്തിച്ച സംവിധായകൻ എം സി ജോസഫ് പുലർവേളയിൽ അതിഥിയായെത്തി.

MORE IN PULERVELA
SHOW MORE
Loading...
Loading...