'ആദ്യരാത്രി'യിലെ വിശേഷങ്ങൾ; ബിജു മേനോൻ-ജിബു ജേക്കബ്ബ് ടീം വീണ്ടും

guest
SHARE

വെള്ളിമൂങ്ങയിലൂടെ സർപ്രൈസ് ഹിറ്റ് സമ്മാനിച്ച ബിജു മേനോൻ - ജിബു ജേക്കബ്ബ് ടീം വീണ്ടും. പുതിയ ചിത്രം ആദ്യരാത്രി ഒക്ടോബർ 4ന് റിലീസ് ചെയ്യും. അജു വർഗീസ്, അനശ്വര രാജൻ, മനോജ് ഗിന്നസ് തുടങ്ങിയവർ പ്രധാന വേഷങ്ങളിലുണ്ട്. ജിബു ജേക്കബിന്റെ വെള്ളിമൂങ്ങയിലും മുന്തിരിവള്ളികൾ തളിർക്കുമ്പോഴിലും ഹിറ്റ് ഗാനങ്ങളൊരുക്കിയ ബിജിബാൽ മൂന്നാമത്തെ ചിത്രത്തിലും ഒപ്പമുണ്ട്. 

ആദ്യരാത്രിയിലെ ഗായകർ, നജീം അർഷാദും രഞ്ജിത്ത് ജയരാമനുമാണ് ഇന്ന് പുലർവേളയിൽ അതിഥികൾ. ഇരുവർക്കും സ്വാഗതം. 

MORE IN PULERVELA
SHOW MORE
Loading...
Loading...