പേപ്പർ കഷ്ണങ്ങളിൽ വിരിയുന്ന മനോഹര ചിത്രങ്ങൾ; കലയുടെ 'വാസവ' സ്പര്‍ശം

artist
SHARE

പേപ്പർ കഷണങ്ങൾ കൊണ്ട് നിർമിച്ച  മനോഹരചിത്രങ്ങങ്ങളാണ് ബെംഗളൂരു ചിത്രകലാ പരിഷത്തിൽ ഇപ്പോൾ പ്രധാന ആകർഷണം. മലയാളിയായ വാസവൻ പയ്യട്ടമാണ് ചിത്രങ്ങൾ ഒരുക്കിയിരിക്കുന്നത്. വാസവൻ പയ്യട്ടം മനോരമ ന്യൂസുമായി വിശേഷങ്ങൾ പങ്കുവയ്ക്കുന്നു 

MORE IN PULERVELA
SHOW MORE
Loading...
Loading...