വ്യത്യസ്ത പ്രമേയവുമായി ഫൈനല്‍സ്; വിശേഷങ്ങളുമായി നിരഞ്ജ്

niraj
SHARE

സൈക്ലിസ്റ്റിന്റെ കഥ പറയുന്ന ചിത്രം  ഫൈനല്‍സ്  വെള്ളിയാഴ്ച തിയറ്ററുകളിലെത്തും. രജിഷാ വിജയനും , നിരഞ്ജും സുരാജ് വെഞ്ഞാറമ്മൂടും ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തുന്നു.

അഭിനയ മികവുകൊണ്ട് പ്രേക്ഷക ശ്രദ്ധ നേടിയ രജിഷാ വിജയനെ കേന്ദ്ര കഥാപാത്രമാക്കി നവാഗതനായ പി.ആര്‍. അരുണ്‍ സംവിധാനം ചെയ്യുന്ന ഫൈനല്‍സ് എന്ന ചിത്രം പ്രദര്‍ശനത്തിനൊരുങ്ങുന്നു. സൈക്ലിങ്ങിന്റെ ആവേശവുമായാണ് ചിത്രം  പ്രേക്ഷകരിലേക്ക്  എത്തുന്നത്.രജീഷയ്ക്കൊപ്പം സുരാജ് വെഞാറമ്മൂടും നിരഞ്ജും പ്രഥാന കഥാപാത്രമാകുന്നു. ഒളിംമ്പിക്സിനായി തയാറെടുക്കുന്ന ആലീസിന്റെ കഥയാണ് ചിത്രം പറയുന്നത്.

ചിത്രത്തിലെ ഗാനങ്ങളും  ടീസറുകളും നേരത്തേ   ശ്രദ്ധനേടിയിരുന്നു.കൈലാസ് മേനോന്‍ ആണ് സംഗീതം. മണിയന്‍ പിള്ള രാജു പ്രൊഡക്ഷന്‍ ബാനറില്‍ നിര്‍മിക്കുന്ന ചിത്രം വെള്ളിയാഴ്ച തിയറ്ററുകളിലെത്തും.

ചിത്രത്തില്‍ പ്രഥാന കഥാപാത്രത്തെ അവതരിപ്പിച്ച നിരഞ്ജ് ആണ് പുലര്‍വേളയില്‍ അതിഥി.. വിഡിയോ കാണാം..

MORE IN PULERVELA
SHOW MORE
Loading...
Loading...