പതിനെട്ടുവര്‍ഷത്തെ ഇടവേള; മാതു തിരിച്ചെത്തുന്നു; വിഡിയോ

mathu-actress
SHARE

തൊണ്ണൂറുകളില്‍ മലയാളസിനിമയില്‍ നിറഞ്ഞുനിന്ന നടി മാതു പതിനെട്ടുവര്‍ഷത്തിനുശേഷം തിരിച്ചെത്തുന്നു. സംവിധായകന്‍ രാജീവ് നാഥിന്റെ ‘അനിയന്‍ കുഞ്ഞും തന്നാലായത്’ എന്ന ചിത്രത്തിലാണ് മാതു അഭിനയിച്ചത്. വെള്ളിയാഴ്ച ചിത്രം തിയറ്ററുകളിലെത്തും. വിശേഷങ്ങളുമായി മാതു.. വിഡിയോ

MORE IN PULERVELA
SHOW MORE
Loading...
Loading...