‘പൊറിഞ്ചു’ തിയേറ്ററുകളിൽ; ചിത്രത്തെ സംഗീത സാന്ദ്രമാക്കി ജെയ്ക്സ്

director
SHARE

ഒരു സിനിമയുടെ വിജയത്തിന് മറ്റെല്ലാ ഘടകങ്ങളുംപോലെ സംഗീതത്തിനും  പശ്ചാത്തലസംഗീതത്തിനും വലിയ പങ്കുണ്ട്. നാലുവർഷത്തെ ഇടവേളയ്ക്കുശേഷം ജോഷി സംവിധാനംചെയ്ത ചിത്രം പൊറിഞ്ചു മറിയം ജോസ് തിയറ്ററുകളിൽ മികച്ച അഭിപ്രായംനേടി പ്രദർശനം തുടരുമ്പോൾ ചിത്രത്തിന്റെ സംഗീത സംവിധായകൻ ജെയ്ക്സ് ബിജോയിയും പ്രശംസ നേടുകയാണ്. ജോജു ജോർജ് ,നൈല ഉഷ, ചെമ്പൻ വിനോദ് തുടങ്ങിയവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. 

  

ചിത്രത്തിന് സംഗീതവും പശ്ചാത്തല സംഗീതവും ഒരുക്കിയ ജെയ്ക്സ് ബിജോയിയാണ് പുലർവേളയിൽ അതിഥി. 

MORE IN PULERVELA
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Loading...
Loading...