മൂന്നു യുവാക്കളുടെ കഥ; 'കുമ്പാരീസ്' വിശേഷങ്ങളുമായി താരങ്ങൾ

guest
SHARE

നവാഗതനായ സാഗര്‍ ഹരി തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രം കുമ്പാരീസ് തിയറ്ററുകളിൽ. ആലപ്പുഴ നഗരത്തിന്റെ പശ്ചാത്തലത്തില്‍ മൂന്ന്  യുവാക്കളുടെ കഥയാണ് കുമ്പാരീസ് പറയുന്നത്. നേരത്തിന് ശേഷം എപ്പിസോഡിക്കല്‍ ഡ്രാമ എന്ന ജോണറിലെത്തുന്ന സിനിമയെന്നാണ് അണിയറക്കാരുടെ 

അവകാശവാദം.ക്വീൻ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനി അശ്വിൻ ജോസിന് പുറമേ ക്വീനിലൂടെ തന്നെ ശ്രദ്ധേയരായ എല്‍ദോ മാത്യു, ജെന്‍സണ്‍ എന്നിവരും സിനിമയില്‍ കേന്ദ്രകഥാപാത്രങ്ങളാണ്. ആന്‍ഡ്രിയാ ആന്‍, റോണ എന്നിവരാണ് നായികമാര്‍. രമേഷ് പിഷാരടി നെഗറ്റീവ് വേഷത്തിലെത്തുന്നു എന്ന 

പ്രത്യേകതയും കുമ്പാരീസിനുണ്ട്. ചിത്രത്തിൽ അഭിനയിച്ച അശ്വിൻ ജോസും എൽദോ മാത്യുവുമാണ്  ഇന്ന് പുലർവേളയിൽ അതിഥികൾ. കുമ്പാരീസിലെ താരങ്ങളായ അശ്വിന്‍ ജോസും എല്‍ദോ മാത്യുവും പുലര്‍വേളയില്‍ അതിഥികളായി ചേരുന്നു.

MORE IN PULERVELA
SHOW MORE
Loading...
Loading...