ഫാൻസി ഡ്രസിലൂടെ ഏറ്റവും 'ചെറിയ' നിർമാതാവായി പക്രു; വിശേഷങ്ങളുമായി രജ്ഞിത് സ്കറിയ

ranjith skaria
SHARE

ഫാന്‍സി ഡ്രസ് എന്ന സിനിമയുടെ സംവിധായകന്‍ രഞ്ജിത് സ്കറിയയാണ് ഇന്നത്തെ അതിഥി. പരസ്യചിത്രങ്ങളിലൂടെ ശ്രദ്ധ നേടിയ രഞ്ജിത്തിന്റെ ആദ്യ സിനിമ. രഞ്ജിത്തും പക്രുവും ചേർന്നാണ് രചന നിർവഹിച്ചത്. അത്ഭുതദ്വീപിലെ നായകനിലൂടെയും കുട്ടീം കോലും എന്ന ചിത്രത്തിന്റെ സംവിധായകനിലൂടെയും ഗിന്നസിലിടം നേടിയ പക്രു ഫാൻസി ഡ്രസിലൂടെ ഏറ്റവും 'ചെറിയ' നിർമാതാവായും കീർത്തി നേടാനൊരുങ്ങുന്നു. 

MORE IN PULERVELA
SHOW MORE
Loading...
Loading...