വിവാദങ്ങളിൽ നിറഞ്ഞ് 'കുഞ്ഞിരാമന്‍റെ കുപ്പായം', വിശേഷങ്ങളുമായി സംവിധായകൻ

kuppayam
SHARE

മതംമാറ്റം മുഖ്യപ്രമേയമായി അവതരിപ്പിച്ച പുതിയ ചിത്രമായ കുഞ്ഞിരാമന്‍റെ കുപ്പായത്തിന് ലഭിക്കുന്നത്‌ മികച്ച പ്രതികരണം. കേരളത്തിലും തമിഴ്നാട്ടിലുമായി അമ്പതിലധികം തീയറ്ററുകളിലാണ് ചിത്രം റിലീസ് ചെയ്തത്. റിലീസിന് മുമ്പ് തന്നെ മതസംഘടനകളുടെ അപ്രഖ്യാപിത വിലക്കടക്കമുള്ളവ നേരിട്ട് വിവാദത്തില്‍ ഇടം പിടിച്ച ചിത്രത്തെക്കുറിച്ച് സംവിധായകന്‍ സിദ്ദിഖ് ചേന്ദമംഗല്ലൂര്‍ മനോരമ ന്യൂസുമായി വിശേഷങ്ങള്‍ പങ്കുവെക്കുന്നു. 

MORE IN PULERVELA
SHOW MORE
Loading...
Loading...