'ടൊവീനോയും അഹാനയും ലൂക്കയുടെ ജീവൻ'; സംവിധായകൻ അരുൺ

looka-movie
SHARE

ക്രിക്കറ്റ് ലോകകപ്പ് ആവേശത്തിനിടയിലും തിയറ്ററുകളിലേക്ക് പ്രേക്ഷകരുടെ ശ്രദ്ധക്ഷണിച്ച ചിത്രമാണ് ലൂക്ക. ടൊവിനോ തോമസിനെ നായകനാക്കി അരുണ്‍ ബോസ് സംവിധാനം ചെയ്‌ത  ലൂക്ക പ്രദർശനം തുടരുകയാണ്. അഹാന കൃഷ്ണയാണ് ചിത്രത്തിലെ നായിക. മൃദുല്‍ ജോര്‍ജും സംവിധായകൻ അരുണ്‍ ബോസും എന്നിവര്‍ ചേര്‍ന്നാണ് കഥയും തിരക്കഥയും രചിച്ചിരിക്കുന്നത്. സംവിധായകൻ അരുൺ ബോസും ചിത്രത്തിൽ പൊലീസ് വേഷം കൈകാര്യം ചെയ്ത നിഥിൻ ജോർജുമാണ് ഇന്ന് പുലർവേളയിൽ അതിഥികളായി എത്തുന്നത്.

MORE IN PULERVELA
SHOW MORE
Loading...
Loading...