'എസ്ഐ സാജൻ മാത്യു' ഇനി തിരക്കഥാകൃത്ത്; സിബിയുടെ വിശേഷങ്ങൾ

sibi-pularvela-29
SHARE

തൊണ്ടിമുതലും ദൃക്സാക്ഷിയും എന്ന ചിത്രത്തിലെ എസ് ഐ സാജന്‍ മാത്യുവിനെ പ്രേക്ഷകര്‍ മറന്നിട്ടുണ്ടാകില്ല, പിന്നീട് നിരവധി ചിത്രങ്ങളില്‍ വ്യത്യസ്ഥ വേഷങ്ങളിലൂടെ പ്രേക്ഷമനസില്‍ ഇടംനേടിയ സിബി തോമസാണ് ഇന്ന് പുലര്‍വേളയില്‍ അതിഥിയായെത്തുന്നത്. നടനില്‍ നിന്ന് തിരക്കഥകൃത്തിന്റെ റോളിലേയ്ക്ക് മാറാനുള്ള ഒരുക്കത്തിലാണ് സിബി. കോസ്റ്റല്‍ പൊലീസില്‍ സിഐ ആയ ഇദ്ദേഹം സിനിമ നടനായതോടെ പ്രതികളുടെ സമീപനത്തില്‍ വരെ മാറ്റമുണ്ടായെന്ന് പറയുന്നു. സിനിമയും, പൊലീസ് ജീവിതവും, കുറ്റാന്വേഷണ വഴികളുമെല്ലാം തുറന്നു പറഞ്ഞ് സിബി തോമസ് ,ഞങ്ങളുടെ പ്രതിനിധി എം.ബി.ശരത്ചന്ദ്രനുമായി നടത്തിയ സംഭാഷണത്തിലേയ്ക്ക്...                                                                                                                                   

MORE IN PULERVELA
SHOW MORE