കയ്യടി നേടി ഇഷ്ക്; വിശേഷങ്ങൾ പങ്കുവച്ച് തിരക്കഥാകൃത്തും എഡിറ്ററും

pular-vela
SHARE

നവാഗതനായ അനുരാജ്  സംവിധാനം ചെയ്ത ഇഷ്‌ക് എന്ന  ചിത്രം പ്രേക്ഷകരുടെ കയ്യടി നേടുമ്പോൾ തിരക്കഥയും നിരൂപകരുടെ പ്രശംസ നേടുകയാണ്. ഷെയിൻ നിഗം, ഷൈൻ ടോം ചാക്കോ തുടങ്ങിയവർ പ്രമുഖ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രത്തിന്റെ തിരക്കഥയൊരുക്കിയത് രതീഷ് രവിയാണ്. പുള്ളിക്കാരൻ സ്റ്റാറാ എന്ന മമ്മൂട്ടി ചിത്രത്തിന് തിരക്കഥയൊരുക്കിയ രതീഷ് ഇക്കുറി സാമൂഹ്യപ്രസക്തിയുള്ള വിഷയമാണ് അവതരിപ്പിക്കുന്നത്. തൊണ്ടിമുതലും ദൃക്സാക്ഷിയും , ജോസഫ് തുടങ്ങിയ ചിത്രങ്ങളുടെ എഡിറ്ററായ കിരൺ ദാസാണ് ഇഷ്കിന്റെയും എഡിറ്റർ. 

MORE IN PULERVELA
SHOW MORE