പ്രതീക്ഷകളുമായി ഷൈൻ; വിസ്മയിപ്പിച്ച് ഇഷ്ക്

ishq-malayalam
SHARE

ഷെയിൻ നിഗമിനെ നായകനാക്കി നവാഗതനായ അനുരാജ് മനോഹർ സംവിധാനം ചെയ്ത ഇഷ്ക് തിയറ്ററുകളിലേക്ക്. ഇഷ്ക് ഈസ് നോട്ട് എ ലവ് സ്റ്റോറി എന്ന ടാഗ് ലൈനോടു കൂടിയാണ് ചിത്രം പ്രേക്ഷകർക്ക് മുന്നിലെത്തുന്നത്. കരിയറിൽ നിർണായകമായ ആൽവിൻ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച് ഷൈൻ ടോം ചാക്കോ ഇഷ്ക്കിൽ നിറസാന്നിധ്യമാകുന്നു. ആൻ ശീതൾ നായികയാകുന്ന ചിത്രത്തിൽ ലിയോണയും ജാഫർ ഇടുക്കിയും മാലാ പാർവതിയും സ്വാസികയും  പ്രമുഖ വേഷങ്ങളിലെത്തുന്നു 

ചിത്രത്തിലെ  നിർണായക കഥാപാത്രം അവതരിപ്പിച്ച ഷൈൻ ടോം ചാക്കോയാണ് പുലർവേളയിൽ അതിഥി.

MORE IN PULERVELA
SHOW MORE