ഇത് മലയാളത്തിലെ ആദ്യ സൂപ്പര്‍ഹീറോ; ഗാംബ്ലറായി ആന്‍സണ്‍ പോള്‍

the-gamblor-anson
SHARE

മലയാളത്തിലെ ആദ്യ സൂപ്പര്‍ഹീറോ ചിത്രമെന്ന ലേബലില്‍ ആന്‍സണ്‍ പോള്‍ നായകനാകുന്ന ദ് ഗാംബ്ലര്‍ റിലീസിന് ഒരുങ്ങുന്നു. മെക്സിക്കന്‍ അപാരതയ്ക്കുശേഷം ടോം ഇമ്മട്ടി സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണ് ഗാംബ്ലര്‍. എബ്രഹാമിന്റെ സന്തതികള്‍ എന്ന ചിത്രത്തില്‍ മമ്മൂട്ടിക്കൊപ്പം അഭിനയിച്ചശേഷം ആന്‍സണ്‍ പോള്‍ അഭിനയിക്കുന്ന ശ്രദ്ധേയ മലയാള സിനിമ കൂടിയാണ് ദ് ഗാംബ്ലര്‍. 

ഫേസ്ബുക്ക് വഴി നടന്‍ ദുല്‍ഖര്‍ സല്‍മാന്‍ പുറത്തിറക്കിയ ട്രെയ്‍ലര്‍ യു ട്യൂബില്‍ ട്രെന്‍‍ഡിങ്ങാണ്. പുതുമുഖം ഡയാന ഹമീദാണ് നായിക. സലിം കുമാര്‍, വിനോദ് നാരായണന്‍ തുടങ്ങി ഒട്ടേറെപേര്‍ ചിത്രത്തില്‍ അഭിനയിക്കുന്നു. ചിത്രത്തിലെ സൂപ്പര്‍ ഹീറോയ്ക്ക് ജീവന്‍ നല്‍കിയ നടന്‍ ആന്‍സണ്‍ പോളാണ് പുലര്‍വേളയില്‍ അതിഥി. 

MORE IN PULERVELA
SHOW MORE