ഒറ്റഷോട്ടിൽ ക്ലൈമാക്സ്; മികച്ച പ്രതികരണം നേടി 'മായ'

maya-short-flim
SHARE

ഒരു കൂട്ടം ചലച്ചിത്ര പ്രവർത്തകർ ചേർന്നൊരുക്കിയ ഹ്രസ്വചിത്രം 'മായ'യ്ക്ക് സമൂഹമാധ്യമങ്ങളിൽ മികച്ച പ്രതികരണം. ഗ്രാഷ് പി.ജി. സംവിധാനം ചെയ്ത മായ പതിവ് ഷോർട്ട് ഫിലിമുകളിൽ നിന്ന് വ്യത്യസ്തമായി സാങ്കേതിക പരീക്ഷണങ്ങൾ കൊണ്ട് സമ്പന്നമാണ്. 

നാലു മിനിറ്റ് ദൈർഘ്യമുള്ള ഒറ്റഷോട്ടിലാണ് ചിത്രത്തിന്റെ ക്ലൈമാക്സ്. ഇരയാക്കപ്പെടുന്ന പെൺകുട്ടിയാണ് മുഖ്യ കഥാപാത്രം. വിനീത് ശ്രീനിവാസന്റെ നായികയായി 'എബി' യിൽ തിളങ്ങിയ മെറീന മൈക്കിളാണ് മായയായി വേഷമിട്ടത്.

മായയുടെ സംവിധായകൻ ഗ്രാഷും പ്രധാന വേഷം ചെയ്ത ജോസഫ് സി.ജെ.യുമാണ് പുലർവേളയിൽ അതിഥികൾ

MORE IN ENTERTAINMENT
SHOW MORE