ഹിറ്റ് ചാർട്ടിൽ 'പവിഴ മഴയേ'; സന്തോഷം പങ്കുവച്ച് കെ.എസ്.ഹരിശങ്കർ

guest
SHARE

ഫഹദ് ഫാസിൽ, സായി പല്ലവി എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി നവാഗതനായ വിവേക് സംവിധാനം ചെയ്ത അതിരൻ  മികച്ച അഭിപ്രായംനേടി റിലീസിങ് കേന്ദ്രങ്ങളിൽ തുടരുമ്പോൾ ചിത്രത്തിലെ ഗാനങ്ങളും ഹിറ്റാണ്. ജിബ്രാൻ പശ്ചാത്തലസംഗീതം ഒരുക്കിയ ചിത്രത്തിൽ പി.എസ്. ജയഹരിയാണ് ഗാനങ്ങൾക്ക് സംഗീതം നൽകിയത്. ചിത്രത്തിലെ പവിഴ മഴയേ എന്ന ഗാനം ഇതിനകം ഹിറ്റ് ചാർട്ടിൽ മുൻപന്തിയിലാണ്. ആ ഗാനം പാടിയ കെ.എസ്. ഹരിശങ്കർ ആണ് ഇന്ന് പുലർവേളയിൽ അതിഥിയായെത്തിയത്.

MORE IN PULERVELA
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.