ഇമോഷണൽ സീനിന് പിന്നിൽ രാജേഷ് പിള്ള; നന്ദിയോടെ മനു അശോകൻ

Uyare-Manu-Ashok
SHARE

ഒരു ചെറിയ ഇടവേളയ്ക്ക്  ശേഷം നടി പാർവതി തിരുവോത്ത് മലയാള സിനിമയിലേയ്ക്ക് ശക്തമായി തിരിച്ചെത്തിയ ചിത്രമാണ് ഉയരെ.  പാർവതിയുടെ പല്ലവി എന്ന കഥാപാത്രം ഉൾപ്പെടെ ഉയരെ എന്ന ചിത്രത്തിന് തിയറ്ററിൽ വൻ സ്വീകരണം ലഭിക്കുമ്പോൾ  കയ്യടി ബോബിയുടെയും സഞ്ജയുടെയും തിരക്കഥയ്ക്കുകൂടിയാണ്. 

ആസിഡ് ആക്രമണത്തെ അതിജീവിച്ച പല്ലവി എന്ന പെൺകുട്ടിയെയാണ് പാർവതി സ്ക്രീനിലെത്തിക്കുന്നത്. ആസിഫ് അലി, ടൊവീനോ തോമസ് , സംയുക്ത മേനോൻ എന്നിവരും ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നു. അന്തരിച്ച സംവിധായകൻ രാജേഷ് പിള്ളയുടെ അസോഷ്യേറ്റ് ഡയറക്ടറായി പ്രവർത്തിച്ച മനു അശോകൻ ആദ്യമായി  സംവിധാനംചെയ്യുന്ന ചിത്രമാണ് ഉയരെ. മനു അശോകനാണ് അതിഥി; കാണാം വിഡിയോ

MORE IN PULERVELA
SHOW MORE