ഇളയരാജയുടെ വിശേഷങ്ങളുമായി മാധവ് രാമദാസൻ

guest
SHARE

മേൽവിലാസം എന്ന ആദ്യചിത്രത്തിലൂടെ തന്നെ സിനിമയിൽ മേൽവിലാസമുണ്ടാക്കിയ സംവിധായകനാണ് മാധവ് രാമദാസൻ. തുടർന്നൊരുക്കിയ അപ്പോത്തിക്കിരിയും ശ്രദ്ധേയമായി. ഇനി ഇളയരാജയുടെ ഊഴമാണ്. വെള്ളിയാഴ്ച തിയറ്ററുകളിലെത്തുന്ന സിനിമയിൽ ഗിന്നസ് പക്രുവിന്റെ വേഷപ്പകർച്ച പ്രതീക്ഷ നൽകുന്നു. സജിത്കൃഷ്ണ, ജയരാജ് ടി കൃഷ്ണൻ, ബിനീഷ് ബാബു എന്നിവർ ചേർന്ന് നിർമിച്ച ഇളയരാജയുടെ തിരക്കഥ സുദീപ് ടി ജോർജിന്റേതാണ്.

MORE IN PULERVELA
SHOW MORE