മുട്ടായിക്കള്ളനും മമ്മാലിയും; പ്രതീക്ഷയിൽ അംബുജാക്ഷന്‍ നമ്പ്യാർ

muttayi-kallan3
SHARE

ആദി പ്രോഡക്ഷന്റെ ബാനറില്‍ അംബുജാക്ഷന്‍ നമ്പ്യാര്‍ സംവിധാനം ചെയ്ത മുട്ടായിക്കള്ളനും മമ്മാലിയും തിയറ്ററിലെത്തി.റെജി ജോസഫാണ് ഛായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്നത്. നിരവധി പരസ്യചിത്രങ്ങളുടെ സംവിധായകനായി പ്രവര്‍ത്തിച്ച അംബുജാക്ഷന്‍ നമ്പ്യാരുടെ ആദ്യ സിനിമയാണ് മുട്ടായിക്കള്ളനും മമ്മാലിയും. ചിത്രത്തിന്റെ സംവിധായകന്‍ അംബുജാക്ഷനും, ബാലതാരം മാസ്റ്റര്‍ ആകാശുമാണ് പുലര്‍വേളയില്‍ അതിഥികൾ.

MORE IN PULERVELA
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.