നാടകത്തിലൂടെ സിനിമയിലേക്ക്; മലയാള സിനിമയുടെ മുഖശ്രീ ആകാനൊരുങ്ങി നിഹാരിക

Niharika
SHARE

മലയാള സിനിമയുടെ മുഖശ്രീ ആകാനൊരുങ്ങി പുതുമുഖ നടി നിഹാരിക എസ്. മോഹൻ. അപ്രതീക്ഷിതമായി തേടി വന്ന നായികാ പദവിയ്ക്ക് പിന്നാലെ ഒരു പിടി അവസരങ്ങളാണ് ഈ പുതുമുഖ നടിയെ തേടിയെത്തുന്നത്. നാടകത്തിന്റെ പിൻബലത്തോടെ സിനിമയിൽ എത്തിയെങ്കിലും നാടകത്തെ ഉപേക്ഷിച്ചിട്ടില്ല ഈ പുതുമുഖ താരം. സിനിമയും  നാടകവും ഒരു പോലെ മുന്നോട്ട് കൊണ്ട് പോകണമെന്നാണ് ആഗ്രഹം.  സിനിമ സ്വപ്നങ്ങൾ  മനോരമ ന്യൂസുമായി പങ്കുവെയ്ക്കുകയാണ് നിഹാരിക

MORE IN PULERVELA
SHOW MORE