പതിനാറ് പുതുമുഖങ്ങൾ; പ്രേക്ഷക ഇഷ്ടം നേടി ജൂൺ

pulervela-guest
SHARE

ജൂണിലൂടെ കയ്യടി നേടി രജിഷ വിജയനും പുതുമുഖങ്ങളും. അഹമ്മദ് കബീർ സംവിധാനം ചെയ്ത ചിത്രം പ്രേക്ഷകരുടെ ഇഷ്ടം നേടി പ്രദർശനം തുടരുന്നു. ഫ്രൈഡെ ഫിലിം ഹൗസിനു വേണ്ടി വിജയ് ബാബു ആണ് സിനിമ നിർമ്മിച്ചത്.

ചിത്രത്തിലൂടെ പതിനാറ് പുതുമുഖങ്ങളാണ് സിനിമയിലേക്ക് കടന്നുവന്നത്. ഇവരുടെ മികച്ച പ്രകടനം ജൂൺ കൂടുതൽ ജനപ്രിയമാക്കുന്നു.

ജൂണിൽ ജോടിയായി തിളങ്ങിയ വിഷ്ണു സത്യനും നയന എൽസയുമാണ് ഇന്ന് പുലർവേളയിൽ

MORE IN PULERVELA
SHOW MORE